Tips for you!
Archive:
Categories:
Posts List:

Win cash prizes by participating in Face Palette's SKINdependence campaign

As part of our Indian Independence day celebrations, we are doing a campaign for women called #FacePalette4SKINdependence whereby we give you the FREEDOM to share one close up photo, either with makeup or without makeup, and let us know why do you like that particular photo.

Putting ON Makeup or NOT is a personal choice, and no one should be telling women what to do with their face. The fact is, some of us choose to NOT put on a makeup, and some of us choose to WEAR it proudly - —and either way, we should be FREE to exercise our choice. ​

How to Apply:

​​1) Just share one good close photos of yourself and let us know why do you like the photo in the registration form

2) The last date for submission is 31st August, 2020

TWO winners will be selected by Lucky draw. ​​

  • The winner of 1st prize will receive Rs 2000 cash.

  • The winner of 2nd prize will received Rs 1000 cash

  • ​We will also share the best submissions in our facebook and other social media pages. ​

Please find the registration form here - https://www.facepalette.in/facepalette-indepedence-day

-------------------------------------------------------------------------------------------------------------------

നിങ്ങളുടെ താല്പര്യങ്ങൾ ലോകത്തോട് സധൈര്യം വിളിച്ചുപറയുക എന്നത് പ്രശംസ അർഹിക്കുന്ന ഒന്നാണ്. എന്നാൽ സ്വന്തം ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ ഒരു വേദിയും അതിനു സമ്മാനവും ലഭിച്ചാലോ???

ഇതാ ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് നിങ്ങളുടെ മേക്കപ്പ് ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാനായി face palette അവതരിപ്പിക്കുന്നു #Facepalette4SKINdependence - നേടു 3000 രൂപയോളം വരുന്ന ക്യാഷ് പ്രൈസ് !!

മേക്കപ്പ് ധരിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ താല്പര്യമാണ്. മേക്കപ്പ് ചെയ്യാത്തവർക്കും അത് അഭിമാനത്തോടെ ഏറ്റെടുത് മേക്കപ്പിനെ ഇഷ്ടപെടുന്നവർക്കും ഈ campaign ഇൽ പങ്കെടുക്കാം. ആ രണ്ട് താല്പര്യങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ സ്ത്രീകൾ അവരുടെ നാച്ചുറൽ സൗന്ദര്യത്തെ സ്നേഹിക്കുന്നതിനോടൊപ്പം മേക്കപ്പിന്റെ ക്രീയേറ്റിവിറ്റിയേയും അതിലൂടെ ലഭിക്കുന്ന മാറ്റങ്ങളും അനുഭവിച്ചറിയേണ്ടത് തന്നെയാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 🙏🏻🙏🏻

പങ്കെടുക്കുന്നതിനായി നിങ്ങൾ മേക്കപ്പ് ഉപയോഗിച്ചോ ഇല്ലാതെയൊ ഉള്ള നിങ്ങളുടെ ഒരു ഫോട്ടോ ഈ ലിങ്കിൽ 👉🏻 https://www.facepalette.in/facepalette-indepedence-day . അപ്‌ലോഡ് ചെയ്യുക. അതോടൊപ്പം എന്തുകൊണ്ടാണ് നിങ്ങൾ ആ ഫോട്ടോയിൽ ഉള്ള ലുക്കിനെ ഇഷ്ടപ്പെടുന്നത് എന്നും രെജിസ്ട്രേഷൻ ഫോമിൽ രേഖപ്പെടുത്തുക.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികള്ക്ക് ഒന്നാം സമ്മാനമായി 2000 രൂപയും രണ്ടാം സമ്മാനമായി 1000 രൂപയുമാണ് ലഭിയ്ക്കുന്നത്.

Follow me:
  • Facebook Social Icon
  • Twitter Social Icon
  • Google+ Social Icon
  • YouTube Social  Icon
  • Pinterest Social Icon
  • Instagram Social Icon

Quick links

Contact Us

No 55/ 2711, First floor, Cheruparambath road, Kadavanthra, Kochi 682020, Kerala, India

Tel  - 0484 485 7650 

          98470 74073

Email : hello@facepalette.in

Get to know us

  • Facebook Social Icon
  • Twitter Social Icon
  • Google+ Social Icon
  • Instagram Social Icon
  • LinkedIn Social Icon
  • YouTube Social  Icon
  • Pinterest Social Icon

© 2015 - till Present by Face Palette/ Dela Beauty Products & Services Pvt Ltd. All rights reserved

  • messenger
  • face palette whatsapp