Tips for you!

Tips to get a beautiful brown and bronzy look

September 4, 2020

1/10
Please reload

Archive:
Please reload

Categories:
Posts List:
Please reload

International Nurses Day | #FacePaletteWithNurses

May 30, 2020

 

This International Nurses day, Face Palette is presenting a very special campaign called #FacePaletteWithNurses which is as part of our #MakeoverChangesLife movement. We are keen to show our gratitude to our nurses, who inspite of striving hard to make ends meet, have been fighting the COVID-19 pandemic on the front lines and have made plenty of sacrifices over the last couple of months in this battle against COVID-19. All working nurses are eligible to participate in this campaign.

As part of this campaign, TWO bride-to-be NURSES, whose engagement or wedding will be held in Kerala, will be chosen to receive ONE FREE SIMPLE WEDDING MAKEUP ( No accessories) each from our Face Palette Makeup Angels. Our makeup angels will come to your location/ home anywhere in Kerala to do the makeup.​ This is our way of thanking and expressing our gratitude to the nurses today, every day and long after the #covid19 pandemic is over for keeping us safe and healthy.

How to apply:

  • You can either nominate yourself or you can nominate someone who you think is deserving.

  • The applicants need to answer couple of questions in English/ Malayalam in the Registration Form below. Also find the registration form here - https://forms.gle/h2nU6VLHGoRjSWXt7

  • The last date for registration is 12th July, 2020

  • The winners will be selected based on their answers. 

  • The selected 2  nurses will be informed by 20th July through our page and your contact details. 

Following are the rules and regulations that needs to be followed

  • The 2 winners will receive 1 wedding related makeup (Engagement or Wedding or Reception – any one) each from Face Palette Makeup Angels.

  • Wedding should be in Kerala.

  • This free makeup services should be availed in the year 2020.

  • Only makeup, hair styling, Saree draping and jewellery setting are included. No extra accessories shall be provided by the makeup artist.

  • Prize is not exchangeable for any kind of monetary benefits and neither will participants claim the same.

Kindly note:

 

  • The Face Palette reserves the right to use your image for marketing purpose.

  • By participating in the campaign, you agree that you do not have any medical conditions which get affected by the makeup.

  • All decisions made by the Organisers are final and binding in all aspects relating to the campaign

  • The organisers retain the right to make any changes to the campaign, its format, date, rules and in any matter related to this event, at any time before or during the campaign

​​

 

ഈ ഇന്റർനാഷണൽ നഴ്സ് ദിനത്തിൽ ഫെയ്‌സ് പാലറ്റ് #MakeoverChangesLife മൂവ്മെന്റിന്റെ  ഭാഗമായി #NursesDayWithFacePalette എന്ന ഒരു പ്രത്യേക കാമ്പെയ്‌ൻ അവതരിപ്പിക്കുന്നു. COVID-19 പാൻഡെമിക്കിനെതിരെ മുൻ‌നിരകളിൽ പോരാടുകയും കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പോരാട്ടത്തിൽ ധാരാളം ത്യാഗങ്ങൾ ചെയ്യുകയും ചെയ്ത നഴ്‌സുമാരോട് ഞങ്ങളുടെ നന്ദിയർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ വർക്കിംഗ് നഴ്‌സുമാരും ഈ കാമ്പെയ്‌നിൽ പങ്കെടുക്കാൻ യോഗ്യരാണ്.


ഈ കാമ്പെയ്‌നിന്റെ ഭാഗമായി, ഈ വർഷം കേരളത്തിൽ വിവാഹനിശ്ചയം അല്ലെങ്കിൽ കല്യാണം നടക്കാൻ പോകുന്ന രണ്ട് നഴ്‌സ്മാരെ തിരഞ്ഞെടുക്കും, അവർക്കു ഞങ്ങളുടെ ഫെയ്‌സ് പാലറ്റ് മേക്കപ്പ് ഏഞ്ചലുകളിൽ നിന്ന് സൗജന്യമായി സിമ്പിൾ വെഡ്ഡിംഗ് മേക്കപ്പ് (ആക്‌സസറികൾ ഇല്ല) ലഭിക്കും. മേക്കപ്പ് ചെയ്യാൻ ഞങ്ങളുടെ മേക്കപ്പ് ഏഞ്ചൽസ് കേരളത്തിലെവിടെയും നിങ്ങളുടെ സ്ഥലത്തേക്ക് / വീട്ടിലേക്ക് വരും.


അപേക്ഷിക്കേണ്ട വിധം :

* നിങ്ങൾക്ക് സ്വയം നാമനിർദ്ദേശം ചെയ്യാം അല്ലെങ്കിൽ അർഹരാണെന്ന് നിങ്ങൾ കരുതുന്ന ഒരാളെ നാമനിർദ്ദേശം ചെയ്യാം.

* പങ്കെടുക്കുന്നവർ താഴെയുള്ള രെജിസ്ട്രേഷൻ ഫോമിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ചോദ്യങ്ങൾക്കു ഉത്തരം നൽകണം. - https://forms.gle/h2nU6VLHGoRjSWXt7

* ജൂലൈ 12 ആണു രെജിസ്ട്രേഷനുള്ള ലാസ്റ്റ് ഡേറ്റ്.

* നൽകിയിരിക്കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ സെലക്ട്‌ ചെയ്യുന്നത്.

തിരഞ്ഞെടുത്ത 2 നഴ്സുമാരെ ജൂലൈ 20 നകം ഞങ്ങളുടെ പേജിലൂടെ കോൺ‌ടാക്റ്റ് ചെയ്തു വിശദാംശങ്ങൾ അറിയിക്കും.


റൂൾസ്‌ ആൻഡ് റെഗുലേഷൻസ് 

* വിജയികൾക്ക് ഫെയ്‌സ് പാലറ്റ് മേക്കപ്പ് ഏഞ്ചൽസിൽ നിന്ന് 1 ബ്രൈഡൽ മേക്കപ്പ് (എൻഗേജ്മെന്റ് അല്ലെങ്കിൽ വെഡിങ് അല്ലെങ്കിൽ റിസപ്ഷൻ - ഏതെങ്കിലും ഒന്ന്) ലഭിക്കും.

* ഫങ്ക്ഷൻ കേരളത്തിൽ തന്നെ ആയിരിക്കണം.

* ഈ സൗജന്യ മേക്കപ്പ് സേവനങ്ങൾ 2020 ൽ ഉപയോഗപ്പെടുത്തണം.

* മേക്കപ്പ്, ഹെയർ സ്റ്റൈലിംഗ്, സാരി ഡ്രേപ്പിംഗ്, ജ്വല്ലറി സെറ്റിങ് എന്നിവ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. മേക്കപ്പ് ആർട്ടിസ്റ്റ് എക്സ്ട്രാ ആക്‌സസറികളൊന്നും നൽകില്ല.

*കാമ്പെയ്‌നിൽ പങ്കെടുക്കുന്നതിലൂടെ, മേക്കപ്പ് ബാധിക്കുന്ന മെഡിക്കൽ ഇഷ്യൂസ് നിങ്ങൾക്കില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു.

* ഏതെങ്കിലും തരത്തിലുള്ള പണ ആനുകൂല്യങ്ങൾക്കായി സമ്മാനം കൈമാറ്റം ചെയ്യാനാകില്ല, പങ്കെടുക്കുന്നവരും ഇത് അവകാശപ്പെടരുത്.

* കാമ്പെയ്‌നുമായി ബന്ധപ്പെട്ട് സംഘാടകർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും എല്ലാ കാര്യങ്ങളിലും അന്തിമമാണ്.

* ഭേദഗതി വരുത്തിയ നിബന്ധനകൾ പോസ്റ്റുചെയ്യുന്നതിലൂടെ ഏത് സമയത്തും ഈ നിബന്ധനകളുടെ ഭാഗങ്ങൾ മാറ്റാനോ പരിഷ്കരിക്കാനോ ചേർക്കാനോ നീക്കംചെയ്യാനോ ഉള്ള അവകാശം കമ്പനി വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

 

Share on Facebook
Share on Twitter
Please reload

Follow me:
  • Facebook Social Icon
  • Twitter Social Icon
  • Google+ Social Icon
  • YouTube Social  Icon
  • Pinterest Social Icon
  • Instagram Social Icon